വാഹനമോഷണക്കേസിൽ 3 മലയാളികൾ ബൊമ്മനഹള്ളി പോലീസിന്റെ പിടിയിൽ;3 കാറുകളും 5 എസ് യുവികളും പിടിച്ചെടുത്തു.

ബെംഗളൂരു: നഗരത്തിൽ വാഹന മോഷണ കേസിൽ മൂന്നു മലയാളികൾ പിടിയിലായി സിജു (36), ഉണ്ണി (30) റിയാസ് (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽനിന്ന് മൂന്ന് കാറുകളും 5 എസ് യു വികളും പിടിച്ചെടുത്തു.

  ഹിജാബ് വിലക്ക് പിൻവലിച്ച നടപടി: വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമികവൽക്കരിക്കാൻ നീക്കമെന്ന് ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ

ശ്രീരംഗപട്ടണ, മൈസൂരു, ബിഡിദി, അത്തിബെലെ, ഹുൻസൂർ, ബൊമ്മനഹള്ളി,ബാനസവാടി എന്നിവിടങ്ങളിൽനിന്നാണ്.ഇവർ വാഹനങ്ങൾ കവർച്ച ചെയ്തതെന്ന് ബൊമ്മനഹള്ളി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണ നീക്കങ്ങൾ സജീവം; ഭൂരിപക്ഷം തെളിയിക്കാൻ വിജയ്, 'ശല്യപ്പെടുത്തില്ലെന്ന്' സ്റ്റാലിൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us