എ.ടി.എമ്മിൽ നിന്ന് പണം ലഭിക്കാതായപ്പോൾ അപരിചിതന്റെ സഹായം തേടി; മിനിറ്റുകൾക്കുള്ളിൽ യുവതിക്ക് നഷ്ടമായത് 2 ലക്ഷം രൂപ!

ബെംഗളൂരു: എ ടി എം കൗണ്ടറിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ച യുവതിക്ക് 2 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ജാലഹള്ളിയിലെ സ്വകാര്യ എ ടി എം കൗണ്ടറിൽ നിന്നാണ് നാഗരത്ന എന്ന യുവതിയുടെ പണം നഷ്ടമായത്.

കാർഡ് എടിഎമ്മിൽ സ്വൈപ് ചെയ്തതിന് ശേഷം പണം ലഭിക്കാതായപ്പോൾ എടിഎം കൗണ്ടറിൽ വന്ന അപരിചിതന്റെ സഹായം തേടി.പണം ലഭിക്കാതായതോടെ യുവതി പുറത്തിറങ്ങി.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

മിനിറ്റുകൾക്കുള്ളിൽ.2 ലക്ഷം രൂപ പിൻവലിച്ചു എന്ന സന്ദേശം മൊബൈലിൽ എത്തിയപ്പോൾ തിരിച്ച് യുവതി എടിഎം കൗണ്ടറിന് അകത്ത് കയറി നോക്കി അവിടെ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts