ഗുണ്ടകളെ ഇത്രയും സ്നേഹിക്കുന്ന പോലീസിനെ വേറെ എവിടെയും കണ്ടെത്താന്‍ കഴിയുമോ? ഗുണ്ടകള്‍ക്ക് മര്യാദക്കാരായി ജീവിക്കാന്‍ അവസരം നല്‍കി പോലീസ്;മുടി നീട്ടി വളര്‍ത്തിയവര്‍ക്ക് മുടി വെട്ടാനുള്ള സൌകര്യം പോലും ഏര്‍പ്പെടുത്തി!

ബെംഗളൂരു: ഗുണ്ടകളെ ഇത്രയും സ്നേഹിക്കുന്ന പോലീസിനെ വേറെ എവിടെയും കണ്ടെത്താന്‍ കഴിയില്ല.ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നല്ല നടപ്പിന് ഉള്ള അവസരം ഒരുക്കി ബെംഗളൂരു സിറ്റി പോലീസ്.ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട 800 പേരെ ജാലഹള്ളിയില്‍ ഉള്ള ബി ഇ എല്‍ ഗ്രൗണ്ടില്‍ വിളിച്ചുവരുത്തി പരേഡ് നടത്തുകയായിരുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ പരിപാടി നടന്നത്.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

നീട്ടിവളര്‍ത്തിയ മുടി വെട്ടിയോതുക്കാന്‍ ഉള്ള സൌകര്യവും പോലീസ് ഏര്‍പ്പെടുത്തി.ഇതിനായി മൂന്ന് മുടിവേട്ടുകരെയും സ്ഥലത്ത് ഒരുക്കി നിര്‍ത്തിയിരുന്നു.ഇവരുടെ ഫോണ്‍ നമ്പരും മേല്‍ വിലാസവും വാങ്ങി എല്ലാവരെയും പറഞ്ഞയച്ചു.കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്ന് താക്കീതും നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts