യശ്വന്ത്പുര- ടാറ്റാനഗർ എക്സ്പ്രസിൽ തീപിടുത്തം;ആളപായമില്ല.

ബെംഗളൂരു : യശ്വന്ത്പുര – ടാറ്റാനഗർ എക്സ്പ്രസിൽ ഉണ്ടായ തീപിടുത്തത്തിൽ പാൻട്രി കാർ പൂർണമായും കത്തിനശിച്ചു.ആളപായമില്ല.

തിങ്കളാഴ്ച പുലർച്ചയോടെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജമണ്ഡ്രിക്ക് അടുത്ത് വച്ചാണ് അപകടം നടന്നത്.

പാൻട്രി കാറിൽ തീ കത്തുന്നത് കണ്ട ജീവനക്കാർ ഉടൻ തന്നെ ബോഗി ട്രെയിനിൽ നിന്ന് വേർപെടുത്തി യതിനാൽ വൻ ദുരന്തം ഒഴിവായി.

  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ

വിശാഖപട്ടണം വിജയവാഡ റൂട്ടിൽ റെയിൽ ഗതാഗതം കുറച്ച് നേരത്തേക്ക് തടസപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts