സാഹസിക സഞ്ചാരികളെ ഇതിലേ ഇതിലേ…വനപാതകള്‍ നിങ്ങളെ മാടി വിളിക്കുന്നു..സഞ്ചാരികള്‍ക്കായി 26 വനപാതകള്‍ തുറന്ന് കൊടുത്തു.

ബെംഗളൂരു : സാഹസിക യാത്രകള്‍ ഇഷ്ട്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍,26 വന പാതകള്‍ കൂടി തുറന്നുകൊടുക്കാന്‍ കര്‍ണാടക ഇകോ ടൂറിസം ഡെവലപ്പ്മെന്റ് ബോര്‍ഡ് തീരുമാനിച്ചു.

ഇപ്പോള്‍ ഏഴു വനപതകള്‍ മാത്രമാണ് ട്രെക്കിങ്ങിന് ലഭ്യമായിട്ടുള്ളത്.ഇത് വിജയം കണ്ടെതിനാല്‍ ആണ് കൂടുതല്‍ പാതകള്‍ തുറന്ന് കൊടുക്കുന്നത്.ചിക്ക ബാല്ലപ്പുര ജില്ലയിലെ സ്കന്ദഗിരി,അവലബെട്ട,രാമനഗര ജില്ലയിലെ സാവന ദുര്‍ഗ,തുമുക്കുരുവിലെ ബിദരക്കട്ടെ,ദേവരായണ ദുര്‍ഗ,സിദ്ധറ ബെട്ട ദോദ്ദബലപൂര്‍ ജില്ലയിലെ മക്കാളി ദുര്‍ഗ എന്നിവ മാത്രമാണ് ഇപ്പോള്‍ നിലവിലുന്ന അന്ഗീകൃത വന പാതകള്‍.

  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

വനപാതകള്‍ വഴിയില്ല ട്രെക്കിംഗ് ഉണ്ടാക്കുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് ഗൈഡുകളുടെ സഹായത്തോടെയാണ് അന്ഗീകൃത ട്രെക്കിംഗ് 2017 ല്‍ ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts