പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ച യുവാവ് പോലീസ് പിടിയിൽ

ബെംഗളൂരു: പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ച യുവാവ് പോലീസ് പിടിയിലായി.

കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലിനോക്കുന്ന അസം സ്വദേശി സാദിഖാണ് (32) മണ്ഡ്യയിൽ പിടിയിലായത്. സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് സാദിഖ് പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെത്തിയത്. പ്രദേശവസികൾ നൽകിയ പരാതിയെ തുടർന്ന് രാജ്യദ്രോഹ കുറ്റത്തിന് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us