ഇന്ത്യ -ഓസ്ട്രേലിയ ട്വൻറി 20 മൽസരം ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ;ബിഎംടിസി പ്രത്യേക സർവ്വീസുകൾ നടത്തും;നമ്മ മെട്രോ അർദ്ധരാത്രി വരെ സർവ്വീസ് ദീർഘിപ്പിച്ചു.

ബെംഗളൂരു : ഇന്ന് നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ട്വൻറി 20 മൽസരത്തിന് ശേഷം തിരിച്ചു പോകാൻ ആരാധകർക്ക് സ്പെഷൽ സർവ്വീസുകൾ ഒരുക്കി ബി എം ടി സി.സ്റ്റേറ്റേഡിയത്തിന്റെ സമീപത്തുനിന്നാണ് രാത്രി സർവ്വീസ് ആരംഭിക്കുക.

കഡുഗാഡി, സർജപുര, ഇലക്ട്രോണിക് സിറ്റി, ബെന്നാർ ഘട്ട നാഷണൽ പാർക്ക് ,കെംഗേരി, കെ എച്ച്ബി ക്വാർട്ടേഴ്സ്, ജനപ്രിയ ടൗൺഷിപ്പ് ,നെല മംഗല, യെലഹങ്ക 5 ഫേസ് ,യലഹങ്ക, ബാഗളൂർ എന്നിവിടങ്ങളിലേക്ക് സ്പെഷൽ സർവീസകൾ ഉണ്ടാകും.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

ബയപ്പന ഹളളി, യെലച്ചന ഹള്ളി, നാഗസാന്ദ്ര ,മൈസൂരു റോഡ് എന്നീ സ്റ്റേഷനുകളിൽ നിന്ന് നമ്മ മെട്രോ 11:30 ന് ആണ് പുറപ്പെടുക, മജെസ്റ്റാക്കിൽ നിന്ന് ഈ സ്ഥലങ്ങളിലേക്കുള്ള അവസാന മെട്രോ 11:55 ന് ആണ്.50 രൂപയുടെ ടിക്കറ്റ് എടുത്ത് കബ്ബൺ പാർക്കിൽ നിന്ന് ഏത് സ്റ്റേഷനിലേക്കും യാത്ര ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
[masterslider id="10"]

Related posts