വിദ്യാർത്ഥിനിയോട് ലൈംഗിക ബന്ധത്തിന് വഴങ്ങാൻ നിർബന്ധിച്ച പ്രൊഫസറെ സസ്പെന്റ് ചെയ്തു.

ബെംഗളൂരു: ഗവേഷണ വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് നിർബന്ധിക്കുകയും ചെയ്ത ധർവാടിലെ കർണാടക യൂണിവേഴ്സിറ്റി പ്രഫസറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.

കെ.എം ഹൊസമണിയെയാണ് സസ്പെന്റ് ചെയ്തത്, കെമിസ്ട്രി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഈ പ്രഫസർക്കെതിരെ വിദ്യാർത്ഥിനി വൈസ് ചാൻസലർക്ക് നൽകിയ പരാതിയിലാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
[masterslider id="10"]

Related posts