പരിശീലനപ്പറക്കല്‍ നടത്തിയ യുദ്ധവിമാനം എച്എഎല്‍ വിമാനത്താവളത്തിന് സമീപം അപകടത്തില്‍ പെട്ടു;രണ്ട് പൈലെറ്റ്കള്‍ മരിച്ചു.

ബെംഗളൂരു: പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന മിറാഷ് 2000 വിമാനം അപകടത്തില്‍ പെട്ട് രണ്ടു പൈലെറ്റ്കള്‍ മരിച്ചു.രണ്ടു പൈലെറ്റ്മാരും പുറത്തേക്ക് തള്ളപ്പെട്ടു വെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു.ഹിന്ദുസ്ഥാന്‍ ഐറോനോട്ടികള്‍ ലിമിറ്റെഡ് വിമാനത്താവളത്തിന് സമീപം ആണ് സംഭവം.

കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതെ ഉള്ളൂ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts