മരിച്ചുപോയ പൊലീസ് ഉദ്യോഗസ്ഥനും സ്ഥലംമാറ്റം!!

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം പടിച്ച് മരിച്ചുപോയ എസ്പിയും!!

ഡെപ്യുട്ടി സൂപ്രണ്ടായിരുന്ന സത്യ നാരായണ്‍ സിംഗിന്‍റെ പേരാണ് ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹം കഴിഞ്ഞ മാസമാണ് അന്തരിച്ചത്‌.

അതേസമയം, തെറ്റ് സംഭവിച്ചത് മനസ്സിലാക്കിയ ഡിജിപി ഒ പി സിംഗ് ക്ഷമാപണം നടത്തി. ഇത്തരം അബദ്ധങ്ങള്‍ ക്ഷമിക്കാന്‍ കഴിയില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി ട്വിറ്ററിലൂടെ അറിയിച്ചു. വെള്ളിയാഴ്ചയാണ്  ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ പുറത്തിറങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts