കാണണം കർണാടകയിലെ ചരിത്ര നഗരമായ “ഹംപി”; ന്യൂയോർക് ടൈംസ്

ബെംഗളൂരു: കർണാടകയിലെ ചരിത്ര നഗരമായ ഹംപിയും ന്യൂയോർക്ക് ടൈംസ് പട്ടികയിൽ. ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ ന്യൂയോർക്ക് ടൈംസ് പട്ടികയിലാണ് ഹംപി ഇടംപിടിച്ചത്.

തുംഗഭദ്ര നദിക്കരയിൽ സ്ഥിതി ചെയ്തിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ ആസ്ഥാനമായ ഹംപി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.  കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഹംപി ഉൾപ്പെടുന്ന പ്രദേശം.

  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു

ഇന്ത്യയിലെ സ‍ഞ്ചാരികളേക്കാൾ വിദേശസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഹംപിയുടെ ടൂറിസം വികസനത്തിന് കർണാടക സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts