പണിമുടക്ക്: നഗരത്തിലെ ഇതുവരെയുള്ള സംഭവവികാസങ്ങൾ…

ബെംഗളൂരു: കേന്ദ്ര സര്‍ക്കാറി​​​നെതിരെ പത്ത്​ തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന പണിമുടക്ക്, ബെംഗളൂരു ടൗൺ ഹാൾ പരിസരത്ത് പ്രധിഷേധ പ്രകടനം തുടരുന്നു. കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

നഗരത്തിലെ ഇതുവരെയുള്ള സംഭവവികാസങ്ങൾ ഇങ്ങനെ…

പ്രധിഷേധ പ്രകടനം: മൈസൂർ ബാങ്ക് സർക്കിൾ, കെ ജി റോഡ് പരിസരത്തു ഗതാഗത സ്തംഭനം തുടരുന്നു..

മല്ലേശ്വരത്തു ബി എം ടി സി ബസിനുനേരെ കല്ലേറ്.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള വായു വജ്ര ബസ് സർവീസ് നിർത്തിവച്ചു.

കെ ആർ മാർക്കറ്റ് പരിസരത്ത് പ്രതിഷേധക്കാർ ചുവന്ന റോസാപ്പൂ വിതരണം ചെയ്ത് പ്രകടനം നടത്തി.

മെട്രോ ട്രെയിനും ബി എം ടി സി ബസ് സെർവീസും പതിവുപോലെ പ്രവർത്തിക്കുന്നു.

ചില ഒറ്റപ്പെട്ട സംഭവങ്ങലൊഴിച്ചാൽ പ്രധിഷേധ പ്രകടനങ്ങൾ ശാന്തമായിത്തന്നെ മുന്നോട്ടുപോകുന്നു.

ഹോസ്പിറ്റൽ, ആംബുലൻസ് സർവീസ്, മെഡിക്കൽ സ്റ്റോറുകൾ, മാളുകൾ, ഹോട്ടലുകൾ എന്നിവ പ്രവർത്തിക്കുന്നു.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

നഗരത്തിൽ ചിലയിടങ്ങളിൽ ഓട്ടോറിക്ഷ്കൾ ഓടുന്നു. അമിത ചാർജ് ഈടാക്കുന്ന ഓട്ടോകളിൽനിന്നും ഫൈൻ ഈടാക്കാൻ പോലീസിന് നിർദ്ദേശം ലഭിച്ചിട്ട്ണ്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
[masterslider id="10"]

Related posts