തേങ്ങ ചിരകുന്ന യന്ത്രത്തിലകപ്പെട്ട് ഹോട്ടൽ ജീവനക്കാരൻ മരിച്ചു

ബം​ഗളുരു: ഹോട്ടൽ ജീവനക്കാരന് തേങ്ങ ചിരകുന്ന യന്ത്രത്തിൽ കുടുങ്ങി ദാരുണ മരണം. ​ഗാന്ധി ന​ഗറിൽ ചാമുണ്ഡേശ്വരി മിലിട്ടറി ഹോട്ടലിലെ ജീവനക്കാരൻ ശിവമൊ​​​ഗ സ്വദേശി രൂപേഷ് ആണ് മരിച്ചത്.

യന്ത്രത്തിൽ പൂർണ്ണമായി കുടുങ്ങിയ രൂപേഷിനെ ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. സംഭവത്തിൽ ഹോട്ടലുടമ മഞ്ചുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts