മാവോയിസ്റ്റ് ആക്രമണം: ദൂരദര്‍ശന്‍ ക്യാമറാമാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് പോലീസുകാരും ഒരു ദൂരദര്‍ശന്‍ ക്യാമറാമാനും കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് കവറേജിനുവേണ്ടിയാണ്‌ ദൂരദര്‍ശന്‍ ടീം അംഗങ്ങള്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്ത് എത്തിയത്. ദന്തേവാഡയിലെ അരണ്‍പൂരിലെ വനപ്രദേശത്ത് വച്ചാണ് ആക്രമണം നടന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
[masterslider id="10"]

Related posts