കുറഞ്ഞ വിലക്ക് ​ഗുണമേൻമയുള്ള ഭക്ഷണം; 247 പുതിയ കാന്റീൻകൂടി ആരംഭിക്കും

ബെംഗളൂരു: പുതുതായി തുറക്കാൻ പോകുന്നത് 247 കാന്റീനുകൾ. ഇതിനായി 211.24 കോടി രൂപ അനുവദിച്ച് കഴിയ്ഞ്ഞു. താലൂക്ക് ആസ്ഥാനങ്ങൾക്ക് പുറമേ ​ഗ്രാമ പഞ്ചായത്ത് ആസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

കർണ്ണാടകയിൽ കുറഞ്ഞ വിലക്ക് ഭക്ഷണം നൽകുന്ന സ്ഥാപനമാണ് ഇന്ദിരാ കാന്റീൻ. 2017 ഒാ​ഗസ്റ്റ് 15 നാണ് പദ്ധതി ആരംഭിച്ചത്.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

സമൃദ്ധമായ പ്രാതലിന് 5 രൂപയും ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും 10 രൂപയുമാണ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts