പിടിച്ചെടുത്ത വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് നിർത്തിയിടുന്നത് ഇനി ഓർമ

ബെം​ഗളുരു: കേസിൽ പെട്ട വാഹനങ്ങൾ പോലീസ് സ്റ്റേഷന് സമീപം നിർത്തിയിടുന്നത് മൂലം ഉണ്ടാകുന്ന പൊല്ലാപ്പുകൾക്ക് തടയിടാൻ പോലീസ് രം​ഗത്ത്.

പിടിച്ചെടുത്ത വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് നിർത്തിയിടുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ മറികടക്കാൻ സർക്കാർ 5 ഏക്കർ ഭൂമി അനുവദിച്ചു. വഴിയരികിലും സ്റ്റേഷൻ പരിസരത്തും നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററികളും, മറ്റ് വസ്തുക്കളും മോഷണ ംപോകുന്നത് പതിവായതോടെയാണ് ഇത്തരമൊരു നടപടിയുമായി സർക്കാർ മുന്നോട്ട് വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts