കഞ്ചാവ് വിൽപനയ്ക്കിടെ എൻജിനീയറിങ് വിദ്യാർഥി അടക്കം അഞ്ചു പേർ പിടിയിൽ

ബെംഗളൂരു: കുമാരസ്വാമി ലേഔട്ടിലെ എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും ബെള്ളാരി സ്വദേശിയുമായ  ജി.ശ്രേയസ് (20), വിശാഖപട്ടണം സ്വദേശികളായ എ.ലക്ഷ്മണൻ (23), മണിക്ഠൻ (22), അന്നസന്ദ്രപാളയയിൽ താമസിക്കുന്ന സൈഫുള്ള പാഷ (32), രാജാജിനഗർ സ്വദേശി എസ്.ശിവപ്രസാദ് (25) എന്നിവരെയാണ് കഞ്ചാവ് വിൽപനയ്ക്കിടെ കോറമംഗല പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് രണ്ടരകിലോ കഞ്ചാവ് കണ്ടെടുത്തു.  കോളജ് വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലുള്ളവരാണ് ഇവർ.

  'പൂക്കി എക്സ്പ്രഷൻ'; വൈറൽ വിഡിയോയിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ

ലഹരിക്ക് അടിമയായ ശ്രേയസ് പണം കണ്ടെത്താൻ വേണ്ടിയാണ് രണ്ട് മാസം മുൻപ് കഞ്ചാവ് വിൽപന ആരംഭിച്ചതെന്നു സൗത്ത് ഡെപ്യൂട്ടി കമ്മിഷണർ എം.ബി ബോറലിംഗയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബുദ്ധ സന്യാസിയുടെ കൊലപാതകം: മൂന്ന് പ്രതികൾ പിടിയിൽ; സംഭവം പണത്തിന് വേണ്ടിയെന്ന് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts