ചാലക്കുടിക്കും ആലുവയ്ക്കുമിടയിൽ ട്രൈയിൻ സർവീസ് നിർത്തിവച്ചു;കൊച്ചി മെട്രോ ഓടുന്നില്ല.

കൊച്ചി :പെരിയാർ കരകവിഞ്ഞ് ഒഴുകുന്നതിനാൽ ചാലക്കുടിക്കും ആലുവക്കും ഇടയിലുള്ള ട്രെയിൻ സർവ്വീസ് താൽക്കാലികമായി നിർത്തിവച്ചു. റെയിൽവേ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. ഇന്നലെ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട കൊച്ചുവേളി എക്സ്പ്രസ് തൃശൂരിൽ നിർത്തിയിട്ടിരിക്കുകയാണ്.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

മുട്ടം യാർഡിൽ വെളളം കയറിയതിനാൽ കൊച്ചി മെട്രോ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!
[masterslider id="10"]

Related posts