ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ യുവാവിന്‍റെ സാഹസം..

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ഡല്‍ഹി മെട്രോ ഭവന് മുന്നിലുള്ള മൊബൈല്‍ ടവറില്‍ കയറി യുവാവിന്‍റെ സാഹസം.

ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന് സൂചിപ്പിച്ച് നീല നിറത്തിലുള്ള ബാനറുമായാണ് ഇയാള്‍ ടവറിന് മുകളില്‍ കയറിയത്.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടില്ലെന്ന്‍ പൊലീസ് പറയുന്നു.

വേറിട്ട പ്രതിഷേധം എന്ന നിലയില്‍ മാത്രമാണ് യുവാവ്‌ ടവറില്‍ കയറിയതെന്നും പൊലീസ് സൂചിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts