കൊലയാളി ഗെയിം വീണ്ടുമെത്തി; മരിച്ചത് സൗദി വിദ്യാര്‍ത്ഥി

സൗദി: ബ്ലൂവെയില്‍ ഗെയിം നല്‍കുന്ന ഭീതി വിട്ടൊഴിയുന്നില്ല.

ഗെയിം കളിച്ച്‌ സൗദിയില്‍ ഒരു കുട്ടി മരിച്ചതായി റിപ്പോര്‍ട്ട്. 12 വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥിയാണ് മരിച്ചത്. സുഹൃത്തുക്കളുടെ അഭിപ്രായമനുസരിച്ചാണ് ബ്ലൂവെയില്‍ ഗെയിം കളിച്ചു തുടങ്ങിയതെന്നും കുട്ടിയുടെ ബന്ധുവായ അബ്ദുള്ള ബിന്‍ ഫാഹിദ് പറഞ്ഞു.

അതേസമയം സംഭവത്തെപ്പറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയാണ്. കൊലയാളി ഗെയിം ലോകമാകമാനം നിരവധി പേരുടെ ജീവനെടുത്തിരുന്നു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

ഇന്ത്യയിലും സമാനമായ അനുഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ബ്ലൂ വെയില്‍ എന്ന ഗെയിം കളിക്കുന്നയാളുകള്‍ ഒരോ ലവല്‍ പിന്നിടുമ്പോഴും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്റ്റേജില്‍ അവര്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരകമാകുന്നു എന്ന് ഈ ഗെയിം സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts