ബിഎംഎഫിന്റെ രണ്ടാം ഘട്ട സ്കൂൾ കിറ്റ് വിതരണം ഇന്നും നാളെയും.

ബെംഗളൂരു : ബാംഗ്ലൂർ മലയാളി ഫ്രന്റ്സിന്റെ സ്കൂൾ കിറ്റ് വിതരണത്തിന്റെ രണ്ടാം ഘട്ടം ഇന്നും നാളെയുമായി വിവിധ സ്കൂളുകളിൽ നടക്കും.

ആദ്യ പരിപാടി ഇന്ന് രാവിലെ 10 മണിക്ക് വിമാന പുര ഗവൺമെന്റ് സ്കൂളിലും തിപ്പ സാന്ദ്ര ഗവൺമെന്റ് സ്കൂളിലും വച്ച് നടക്കാം.

  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

നാളെ രാവിലെ 10 മണിക്ക് ഗവൺമെന്റ് കന്നഡ മോഡൽ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബിഎംഎഫ് സ്കൂൾ കിറ്റ് വിതരണം നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts