കൊച്ചി മെട്രോ ജീവനക്കാരെ കൊണ്ടുവന്ന് സമരത്തെ നേരിടാന്‍ ബിഎംആര്‍സിഎല്‍ നീക്കം

നമ്മമെട്രോ സമരത്തെ നേരിടാന്‍ കൊച്ചി മെട്രോ ജീവനക്കാരെ കൊണ്ടുവരാന്‍ ബി എം ആര്‍ സി എല്‍ നീക്കം.

വിദഗ്ധ ജീവനക്കാര്‍ ഇല്ലെങ്കില്‍ അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വളരെ രൂക്ഷമായിരിക്കും എന്ന് മാത്രമല്ല കൊച്ചി മെട്രോ ജീവനക്കാരെ കൊണ്ട് നമ്മമെട്രോ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്നും  മെട്രോ ജീവനക്കാരുടെ യുണിയന്‍ (BMREU) പ്രസിഡന്റ്‌ സുര്യ നാരായണ മൂര്‍ത്തി അറിയിച്ചു.

  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ

സര്‍വീസ് നിലക്കാത്ത വിധത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിവുള്ള ജീവനക്കാരെ ഞങ്ങള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട് എന്ന് മാത്രമല്ല ,കൊച്ചി മെട്രോ ജീവനക്കാരെയും ഞങ്ങള്‍ എത്തിച്ചിട്ടുണ്ട് എന്നി ബി എം ആര്‍ സി എല്‍ എം ഡി മഹേന്ദ്ര ജയിന്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts