കർണാടക മന്ത്രിനിർണയം: ആഭ്യന്തരം കോണ്‍ഗ്രസിന്, ജെഡിഎസിന് ധനകാര്യം

ബംഗളൂരു: കർണാടകയിലെ മന്ത്രിനിർണയം സംബന്ധിച്ച് ജെഡിഎസും കോണ്‍ഗ്രസും തമ്മിൽ ധാരണയായി. കോണ്‍ഗ്രസിന് ആഭ്യന്തരവും ജെഡിഎസിന് ധനകാര്യവും നൽകാനാണ് ധാരണ. മുഖ്യമന്ത്രി കുമാരസ്വാമി തന്നെയായിരിക്കും ധനകാര്യം കൈകാര്യം ചെയ്യുക.

ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്കായിരിക്കും ആഭ്യന്തരം ലഭിക്കാൻ സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാൻഡിന്‍റെ തീരുമാനം വന്നതിനുശേഷമാണ് വകുപ്പുകളിൽ ധാരണയായത്.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

ജെഡിഎസ് നേതാവായ കുമാരസ്വാമി കോണ്‍ഗ്രസ് പിന്തുണയോടെയാണു ഒരാഴ്ചമുന്പ് കർണാടകയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts