കാണാതായ രണ്ട് കോൺഗ്രസ് എംഎൽഎമാർ ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ!

രണ്ട് ദിവസമായി കാണാതായ രണ്ട് കോൺഗ്രസ് എംഎൽഎമാരെ റേസ് കോഴ്സ് റോഡിലുള്ള ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ കണ്ടെത്തിയതായി വിവരം.

വിജയ നഗര മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി എസ് ആനന്ദ് സിംഗ് മസ്കി മണ്ഡലത്തിലെ പ്രതാപ ഗൗഡ പാട്ടീൽ എന്നിവരെയാണ് കാണാനായത്.

  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ

എം എൽ എ മാരെ കണ്ടെത്താൻ ആവശ്യപ്പെട്ട് കോൺഗ്രസ് പോലീസിനെ സമീപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts