”ഐ ആം നോട്ട് എ ട്രാന്‍സ് ജെണ്ടര്‍..ഐ ആം ട്രാന്‍സ് സെക്ഷ്വല്‍ …! മലയാള സിനിമ ചരിത്രത്തില്‍ ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു വ്യത്യസ്ത വിഷയവുമായി ‘ഞാന്‍ മേരിക്കുട്ടി’….ജയസൂര്യയുടെ വേഷപകര്‍ച്ച ശ്രദ്ധേയം …! ട്രെയിലര്‍ കാണാം ..

മലയാളത്തിനു വളരെ പുതുമ നിറഞ്ഞ വ്യത്യസ്ത പരീക്ഷണവുമായി ജയസൂര്യ -രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ട് വീണ്ടും …..ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങി …ഇന്ത്യയിലെ തന്നെ പ്രശസ്തരായ അഞ്ചു ട്രാന്‍സ് വുമണുകള്‍ ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍വ്വഹിച്ചതെന്ന പ്രത്യേകത കൂടിയുണ്ട് ….ഡ്രീംസ് ബിയോണ്ട്, ജയസൂര്യയുടെ തന്നെ പുണ്യാളന്‍ സിനിമാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണവും നിര്‍വ്വഹിച്ചിരികുന്നത് ….രചനയും സംവിധാനവും രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് …

  ആത്മീയതയുടെ മറവിൽ മയക്കുമരുന്ന് നൽകി പീഡനം; 58 സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി, ജ്യോതിഷി പിടിയിൽ

ട്രെയിലര്‍ കാണാം

‘ഞാന്‍ മേരിക്കുട്ടി ‘…

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ആറു മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us