ക​​​ർ​​​ണാ​​​ട​​​ക തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​മാ​​​ണി​​​ച്ച് പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​വ​​​ർ​​​ധ​​​ന മ​​​ര​​​വി​​​പ്പി​​​ച്ചു.

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​മാ​​​ണി​​​ച്ച് പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​വ​​​ർ​​​ധ​​​ന മ​​​ര​​​വി​​​പ്പി​​​ച്ചു. ഒ​​​രാ​​​ഴ്ച​​​യാ​​​യി കമ്പനികൾ വി​​​ല​ കൂ​​​ട്ടു​​​ന്നി​​​ല്ല. ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. അ​​​ന്നു പെ​​​ട്രോ​​​ളി​​​നു 14 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 20 പൈ​​​സ​​​യും വ​​​ർ​​​ധി​​​പ്പി​​​ച്ചു.

മേ​​​യ് 12നു ​​​ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​യും വ​​​രെ പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല കൂ​​​ട്ടേ​​​ണ്ടെ​​​ന്ന് എ​​​ണ്ണ​​​കമ്പനികൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ല്​​​കി​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന. കമ്പനി അ​​​ധി​​​കൃ​​​ത​​​ർ ഇ​​​തേ​​​പ്പ​​​റ്റി ഒ​​​ന്നും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ ഒ​​​ന്നി​​​നു പ്ര​​​തി​​​ദി​​​ന വി​​​ല​​​മാ​​​റ്റം തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം വി​​​ല​​​മാ​​​റ്റ​​​മി​​​ല്ലാ​​​തെ ഇ​​​ത്ര​​​യും ദി​​​വ​​​സം ക​​​ട​​​ന്നു​​​പോ​​​യ​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്.

കമ്പനിക​​​ളു​​​ടെ ഓ​​​ഹ​​​രി​​വി​​​ല ഈ ​​​മാ​​​സം ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ 16 ശ​​​ത​​​മാ​​​നം വ​​​രെ ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.ജൂ​​​ലൈ ഒ​​​ന്നി​​​നു ശേ​​​ഷം പെ​​​ട്രോ​​​ൾ ലി​​​റ്റ​​​റി​​​ന് 14.36 രൂ​​​പ​​​യും ഡീ​​​സ​​​ൽ ലി​​​റ്റ​​​റി​​​ന് 17.10 രൂ​​​പ​​​യും വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. പെ​​​ട്രോ​​​ളി​​​ന്‍റെ​​​യും ഡീ​​​സ​​​ലി​​​ന്‍റെ​​​യും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​ല​​​യി​​​ലെ മാ​​​റ്റ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഇ​​​വി​​​ടെ വി​​​ല മാ​​​റ്റി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന​​​ത്. ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല​​​യി​​​ലെ മാ​​​റ്റ​​​മാ​​​യി​​​രു​​​ന്നി​​​ല്ല ക​​​ണ​​​ക്കാ​​​ക്കി​​​യ​​​ത്. കമ്പനികൾ​​​ക്കു നി​​​ശ്ചി​​​ത ലാ​​​ഭം ഇ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് ഇ​​​ങ്ങ​​​നെ ചെ​​​യ്തി​​​രു​​​ന്ന​​​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us