ഓണത്തിന് നാട്ടിൽ പോകാൻ ഇന്ന് ട്രെയിൻ ടിക്കറ്റ് ഉറപ്പിക്കാം.

ബെംഗളൂരു :ആഗസ്റ്റ്‌ 25 ന് ആണ് തിരുവോണം, അതിന് മുൻപേ തന്നെ നാട്ടിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് ട്രെയിൻ ടിക്കറ്റ് ഇന്നുറപ്പിക്കാം. ഓണത്തിരക്ക് തുടങ്ങുന്ന ആഗസ്റ്റ് 22 ന് നാട്ടിലേക്ക് പോകേണ്ടവർക്ക് ടിക്കറ്റ് റിസർവേഷൻ ഇന്നാരംഭിക്കും.

അതേസമയം 22 ന് വലിയ പെരുന്നാൾ ആയതിനാൽ 21നും നാട്ടിലേക്ക് വലിയ തിരക്ക് പ്രതീക്ഷിക്കാം. ഇപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിതിടുകയാണെങ്കിൽ സ്വകാര്യ ബസുകളുടെ കൊള്ള നിരക്കിൽ നിന്ന് രക്ഷപ്പെടാം. കുടുംബവുമായി യാത്ര ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ നാട്ടിൽ എത്താനുള്ള മാർഗ്ഗം തീവണ്ടിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts