അമിത്ഷായ്ക്കെതിരേ ലിംഗായത്ത് മഹാസഭ പ്രവർത്തകരുടെ പ്രതിഷേധം.

ബംഗളൂരു: കർണാടകയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കെതിരേ ലിംഗായത്ത് മഹാസഭ പ്രവർത്തകരുടെ പ്രതിഷേധം. ബംഗളൂരു രാജ്ഭവൻ റോഡിൽ ബസവേശ്വര പ്രതിമയിൽ പുഷ്പാർച്ചന നടത്താനെത്തിയ അമിത്ഷായെ ലിംഗായത്ത് പ്രവർത്തകർ തടയാൻ ശ്രമിച്ചു.

ലിംഗായത്തുകൾക്ക് മതപദവി നൽകുന്ന കാര്യത്തിൽ ഷാ നിലപാട് വ്യക്തമാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. കർണാടകത്തിലെ ജനസംഖ്യയിൽ 17 ശതമാനത്തോളം വീരശൈവ-ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ടവരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us