ബി.എം.എച്ചിന്റെ “സ്നേഹസാന്ത്വനം” ഏപ്രിൽ 7ന് കോറമംഗലയിൽ.

ബെംഗളൂരു: ബാംഗ്ലൂർ മലയാളി ഹബ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള “സ്നേഹസാന്ത്വനം” പരിപാടി അടുത്ത മാസം ഏഴിന് കോറമംഗല സെന്റ് ഫ്രാൻസിസ് ഹൈസ്കൂളിൽ വൈകുന്നേരം 5 മണിക്ക്  നടക്കും.

“അമൃതവർഷിണി”Osteongenesis Imperfecta ട്രസ്റ്റുമായി ചേർന്ന് ബിഎം എച്ച് നടത്തുന്ന പരിപാടിയിൽ, “ഒരു അഡാർ ലൗ സ്‌റ്റോറി ” എന്ന ചിത്രത്തിലേ ഗാനത്തിലൂടെ പ്രശസ്തരായ “ചുമടുതാങ്ങി “സംഗീത ബാൻറിന്റെ പ്രകടനവും ഉണ്ടായിരിക്കും.

  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ

കൂടാതെ ഡിഫോർ ഡാൻസ് മൂന്നാം പതിപ്പിലെ ജേതാക്കളായ “അളിയൻസ് ” ഡാൻസ് ഗ്രൂപ്പിന്റെ നൃത്തം പരിപാടിക്ക് മാറ്റുകൂട്ടും.

മാത്രമല്ല ഈ മാസം 18 ന് ബിഎംഎച്ച് നടത്തുന്ന നൃത്ത ഓഡീഷനിൽ വിജയിയാകുന്നരുടെ പ്രകടനങ്ങളും വേദിയിലുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഷൂസിനുള്ളിലും അടുക്കളയിലും പാമ്പുകൾ! ബെംഗളൂരുവിൽ ചൂട് കൂടുമ്പോൾ ജനവാസമേഖലകളിൽ പാമ്പുകൾ ഇറങ്ങുന്നു; ജാഗ്രത വേണമെന്ന് നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us