കുടുംബ സ്വത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യോഗിയ്ക്ക് അബു സലീമിന്‍റെ കത്ത്.

ലക്‌നൗ: കുടുംബ സ്വത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുംബൈ സ്‌ഫോടനത്തിന്‍റെ മുഖ്യ സൂത്രധാരന്‍ അബു സലീം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. തന്‍റെ അഭിഭാഷകന്‍ മുഖേനയാണ് അബു സലീം യോഗിയ്ക്ക് കത്തയച്ചത്.

1993ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് മുംബൈ സെന്റര്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുകയാണ് അബു സലീം.

  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ

2013ല്‍ തനിക്കും തന്‍റെ സഹോദരനും കുടുബ സ്വത്തായി ലഭിച്ച ഭൂമി വ്യാജരേഖ ചമച്ച് 2017ല്‍ മറ്റാരോ സ്വന്തമാക്കിയതായും അബുസലീം കത്തില്‍ പറയുന്നു. തങ്ങളുടെ ഭൂമിയില്‍ അനധികൃതമായി കെട്ടിടങ്ങള്‍ പണിയുകയാണെന്നും അത് തടയണമെന്നുമാണ് കത്തിലൂടെ ഇയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts