ബെംഗളൂരു∙ നവീകരണ പ്രവൃത്തികളുടെ ഭാഗമായി നമ്മ മെട്രോ സർവീസ് ഇന്ന് രാവിലെ 10.30 വരെ തടസ്സപ്പെടുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മൈസൂരു റോഡ്-ബയ്യപ്പനഹള്ളി റീച്ചിലും നാഗസന്ദ്ര-യെലച്ചനഹള്ളി റീച്ചിലും 10.30 മുതൽ രാത്രി 11 വരെ മെട്രോ സർവീസ് നടത്തും. ഞായറാഴ്ചകളിൽ സാധാരണ രാവിലെ എട്ട് മുതൽ 11 വരെയാണ് മെട്രോ സർവീസ്. നാളെ രാവിലെ അഞ്ചിനു തന്നെ സർവീസ് ആരംഭിക്കും.
Related posts
-
വീടുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യം, പടർന്നുപിടിക്കുന്ന രോഗങ്ങൾ; ബെംഗളൂരു ജയ് ഭീം നഗറിൽ സംഭവിക്കുന്നത്
ബെംഗളൂരു: ചാമരാജ്പേട്ട് നിയമസഭാ മണ്ഡലത്തിലെ ചെലുവാദിപാളയ വാർഡിൽപ്പെട്ട ജയ് ഭീം നഗറിൽ... -
വൈകിയാൽ കോൾ വേണമോ, മെസ്സേജ് പോരെ? വർക്ക് സ്പേസിലെ തലമുറ മാറ്റം: സന്ദേശങ്ങളിലെ ശൈലിയും ആശയവിനിമയത്തിലെ വ്യത്യാസങ്ങളും ചർച്ചയാകുന്നു
ബോസ്റ്റൺ: തൊഴിലിടങ്ങളിൽ Gen Z (ജെൻ സി) വിഭാഗത്തിൽപെട്ട ജീവനക്കാരും പ്രായത്തിൽ... -
‘ഒന്നും പ്രൂവ് ചെയ്യാനില്ല, ആ സന്തോഷത്തിലാണ് ഞാൻ’: കരിയറിനെയും ജീവിതത്തെയും കുറിച്ച് മനസ്സുതുറന്ന് ഫഹദ് ഫാസിൽ
കൊച്ചി: സിനിമകൾക്ക് ശേഷം ക്യാമറകൾക്കും ലൈം ലൈറ്റിനും പിന്നിലേക്ക് മാറിനിൽക്കുന്ന രീതിയിൽ...
