സോഷ്യൽ മീഡിയയിൽ നർമ്മം വിതച്ച് ബെംഗളൂരു മലയാളികൾ തയ്യാറാക്കിയ ഹ്രസ്വചിത്രം.

ബെംഗളൂരു : നഗരത്തിലെ മലയാളികൾ ചേർന്ന് തയ്യാറാക്കിയ ഹ്രസ്വചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പൊട്ടിച്ചിരിയുടെ അലകളുയർത്തുന്നു.

80- 90 കളിലെ വേഷവിധാനങ്ങളിൽ അഭിനേതാക്കൾ വന്നു പോകുന്ന ചിത്രത്തിൽ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത് 90 കളിലെ സൂപ്പർ ഹിറ്റ്മോ ഹൻലാൽ സിനിമകളിലെ നർമ്മ സംഭാഷണങ്ങളാണ്.വീഡിയോ താഴെ കാണാം.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
[masterslider id="10"]

Related posts