പരസ്ത്രീ ബന്ധമാരോപിച്ച് ഭാര്യ ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ച് ക്ലോസെറ്റിൽ ഒഴുക്കി

ചണ്ഡീഗഢ്: പരസ്ത്രീ ബന്ധമാരോപിച്ച് ഭാര്യ ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ച് കക്കൂസിൽ ഒഴുക്കി. പഞ്ചാബ് ജോഗിന്ദര്‍ നഗര്‍ സ്വദേശി ആസാദ് സിംഗിനെയാണ് ഭാര്യ സുഖ്വന്ത് കൗര്‍ ആക്രമിച്ചത്.

ഉറങ്ങിക്കിടക്കുകയായിരുന്ന ആസാദിന്‍റെ തലയില്‍ തടിക്കഷ്ണം കൊണ്ട് അടിച്ച്‌ ബോധരഹിതനാക്കിയ ശേഷമാണ് ജനനേന്ദ്രിയം മുറിച്ചത്.

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

ഭര്‍ത്താവിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പിതാവിന്‍റെ പരാതിയെ തുടര്‍ന്ന് സുഖ്വന്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts