ട്രെയിനുകൾ കൂട്ടിയിടിച്ച് പാകിസ്ഥാനിൽ ആറ് മരണം.

ഇസ്ലാമാബാദ് :പാകിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ആറ് മരണം.150 ഓളം പേർക്ക് പരിക്കേറ്റു.ബുച്ച്‌ റെയിൽവേ സ്റ്റേഷനു സമീപം വ്യാഴാഴ്ച പുലർച്ചെ ആണ് അപകടം നടന്നത്.പെഷാവാർ-കറാച്ചി അവാമി എക്സ്പ്രസ്സ് ചരക്ക് തീവണ്ടിയുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.ഇടിയുടെ ആഘാതത്തിൽ നാലു ബോഗികൾ മറിഞ്ഞു.പെരുന്നാൽ അവധി മൂലം രക്ഷാ പ്രവർത്തനം വൈകി.പരിക്കേറ്റ പത്തോളം പേരുടെ നില അതീവ ഗുരുതരമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂറോപ്പിനെ ഞെട്ടിച്ച് 'സ്വീറ്റ്' മോഷണം; പോളണ്ടിലേക്ക് കൊണ്ടുപോയ 12 ടൺ കിറ്റ്കാറ്റ് കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സമാധാനത്തിന് മൂന്ന് ഉപാധികൾ; തുറമുഖങ്ങൾ തൊട്ടാൽ ഗൾഫ് കത്തും'; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്
[masterslider id="10"]

Related posts

Click Here to Follow Us