സക്കിർ നായിക്ക് എല്ലാ മുസ്ലിംങ്ങളുടെയും പ്രതിനിധിയാണോ ? രക്ഷപ്പെടാൻ വേണ്ടി മതത്തിന്റെ തണലിൽ അഭയം തേടുകയാണ് :രൂക്ഷ വിമർശനവുമായി വെങ്കയ്യ നായിഡു.

ഹൈദരാബാദ് : സക്കീർ നായിക്കിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ട് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു.സക്കീർ നായിക്ക് മുഴുവൻ മുസ്ലിങ്ങളുടെയും പ്രതിനിധിയാണോ ? മതത്തിന്റെ തണൽ ഉപയോഗപ്പെടുത്തുകയാണ്.

സക്കീർ നായിക്കിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതും വ്യക്തത വരുത്തേണ്ടതും അദ്ദേഹമാണ്.ഇന്ത്യൻ മുസ് ലിംങ്ങൾക്ക് സക്കീർ നായിക്കൂ മാ യി എന്ത് ബന്ധമാണ് ഉള്ളത്? തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ നടപടി സ്വീകരിക്കും.തെറ്റു ചെയ്താൽ ജാതിയുടെയും മതത്തിന്റെയും പേരിൽ ഒളിക്കാൻ ശ്രമിക്കുന്നത് ഇപ്പോഴത്തെ ഒരു ഉപായമായിട്ടുണ്ട്. മന്ത്രി പറഞ്ഞു.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

തന്നെ ഭീകരൻ എന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് സക്കീർ നായിക്ക് കേന്ദ്ര സർക്കാറിന് കത്തയച്ചിരുന്നു. തനിക്കെതിരെയുള്ള നടപടി മൊത്തം മുസ്ലീം സമൂഹത്തിന് എതിരാണ് എന്നും അവകാശപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts