ദളിതന്‍ ആയതിനാലാണ് തന്നെ വെട്ടയാടുന്നതെന്ന് ,നീലചിത്രത്തിന്റെ പേരില്‍ പുറത്തായ മന്ത്രി സന്ദീപ് കുമാര്‍.

ന്യൂഡൽഹി: ദളിതനായതിനാലാണ് തന്നെ ആം ആദ്മി സർക്കാർ വേട്ടയാടുന്നതെന്ന് പുറത്താക്കപ്പെട്ട ആപ്പ് മന്ത്രി സന്ദീപ് കുമാർ. രണ്ട് സ്ത്രീകളുമായി അശ്ലീല ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് താനല്ലന്നും സന്ദീപ് കുമാർ പറഞ്ഞു.

അശ്ലീല ദൃശ്യങ്ങൾ അന്വേഷണത്തിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ. അബേദ്കറുടെ പ്രതിമ സ്ഥാപിച്ചതോടെയാണ് എതിരാളികൾ തന്നെ ലക്ഷ്യമിട്ട് തുടങ്ങി‍യതെന്നും സന്ദീപ് കുമാർ ആരോപിച്ചു.

  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

രണ്ടു സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ശിശുക്ഷേമ-സാമൂഹികനീതി മന്ത്രിസ്ഥാനത്ത് നിന്ന് സന്ദീപ്കുമാറിനെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പുറത്താക്കിയത്. രണ്ട് വർഷത്തിനുള്ളിൽ എഎപി മന്ത്രി സഭയിൽ നിന്നും പുറത്താക്കപ്പെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ് കുമാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts