ഊര്ജിത് പട്ടേല്‍ പുതിയ റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍.

ന്യൂഡല്‍ഹി :  റിസേര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്ന ഉര്ജിത് പട്ടേലിനെ ഗവര്‍ണര്‍ ആയി നിയമിച്ചു,ഇപ്പോഴത്തെ ഗവര്‍ണര്‍ ശ്രീ രഘുറാം രാജന്‍ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ഊര്ജിത് പട്ടേല്‍ നിയമിതനായത്.വരുന്ന സെപ്റ്റംബര്‍ നാലിന് അദ്ദേഹം ചുമതല ഏല്‍ക്കും,അടുത്ത മൂന്നു വര്‍ഷത്തേക്കാണ് നിയമനം.

കാബിനെറ്റ്‌ സെക്രട്ടേറി അധ്യക്ഷനായുള്ള ഫിനാന്‍ഷ്യല്‍ സെക്ടര്‍ രേഗുലെറ്റൊരി അപ്പൊ യിന്മേന്റ്റ്‌ സേര്‍ച്ച്‌ കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിയമനം.

  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ

യലേ സര്‍വകലാശാലയില്‍ നിന്നും പി എച്ച് ഡി യും ഒക്സ്‌ഫോര്‍ഡ്‌ സര്‍വകലാശാലയില്‍ നിന്നും എം ഫില്ലും എടുത്തിട്ടുള്ള ഉര്ജിത് പട്ടേല്‍ ഐ എം എഫിലും ജോലി ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts