മെഡലുറപ്പിച്ച് പി.വി.സിന്ധു

റിയോ: ഇന്ന് നടന്ന സെമി ഫൈനലിൽ വിജയിച്ചു കൊണ്ട് ,ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി.വി.സിന്ധു ഫൈനലിൽ കടന്നു, മെഡൽ ഉറപ്പിച്ചു.

ജപ്പാൻ താരം ഒകോഹോരയെ 21-19 ,21-10 എന്ന സ്കോറിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപിച്ചത് .

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

നാളെ വൈകുന്നേരം 7:30 ന് കരോളിനാ മരിനെ സിന്ധു ഫൈനലിൽ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
[masterslider id="10"]

Related posts