കമൽഹാസൻ നാളെ കൊച്ചിയിൽ

വി​ക്രം​ ​സി​നി​മ​യു​ടെ​ ​പ്രൊ​മോ​ഷ​ന്റെ​ ​ഭാ​ഗ​മാ​യി​ ​ക​മ​ല്‍​ഹാ​സ​ന്‍​ ​നാ​ളെ​ ​കൊ​ച്ചി​യി​ല്‍​ ​എ​ത്തും.​ ​വൈ​കി​ട്ട് 4.30​ന് ​ലു​ലു​മാ​ളി​ലാ​ണ് ​പ​രി​പാ​ടി.​ ​ക​മ​ലി​നെ​ ​കേ​ര​ള​ത്തി​ലേ​ക്ക് ​വ​ര​വേ​റ്റ് ​ചി​ത്ര​ത്തി​ലെ​ ​അ​ഭി​നേ​താ​വ് ​കൂ​ടി​യാ​യ​ ​ഫ​ഹ​ദ് ​ഫാ​സി​ലും​ ​ച​ട​ങ്ങി​ല്‍​ ​പ​ങ്കെ​ടു​ക്കും. സം​വി​ധാ​യ​ക​ന്‍​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ്,​ ​മ​റ്റു​ ​താ​ര​ങ്ങ​ള്‍,​ ​അ​ണി​യ​റ​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ ​തു​ട​ങ്ങി​യ​വ​ര്‍​ ​ച​ട​ങ്ങി​ല്‍​ ​പ​ങ്കെ​ടു​ക്കും.​ ​ വി​ജ​യ് ​സേ​തു​പ​തി,​ ​ന​രേ​ന്‍,​ ​ചെ​മ്പൻ ​ ​വി​നോ​ദ് ​ജോ​സ്,​ ​കാ​ളി​ദാ​സ് ​ജ​യ​റാം​ ​എ​ന്നി​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ള്‍.​ ​ര​ണ്ടേ​മു​ക്കാ​ല്‍​ ​കോ​ടി​യി​ല​ധി​കം​ ​കാ​ഴ്ച​ക്കാരെ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​റി​ന് ​ല​ഭി​ച്ച​ത്.​ ​ഷി​ബു​ ​ത​മീ​ന്‍​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​റി​യ​ ​ഷി​ബു​വി​ന്റെ​ ​എ​ച്ച്‌.​ആ​ര്‍.​ ​പി​ക്ചേ​ഴ്സാ​ണ് ​വി​ക്രം​…

Read More
Click Here to Follow Us