നവീകരിച്ച തിലക് ന​ഗർ പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു

ബെം​ഗളുരു: ഇൻഫോസിസ് ഫൗണ്ടേഷൻ 1 കോടി ചിലവിട്ട് നവീകരിച്ച തിലക് ന​ഗര‍ പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു. ജയന​ഗറിലെ നവീകരിച്ച പോലീസ് സ്റ്റേഷൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര ഉദ്ഘാടനം നടത്തി. 2017 ജൂലൈയിലാണ് പോലീസ് സ്റ്റേഷൻ ഏറ്റെടുത്ത് നവീകരണം തുടങ്ങിയത്.

Read More
Click Here to Follow Us