ഏഴ് പതിറ്റാണ്ടിനു ശേഷം ഇന്ത്യയിലും പാകിസ്ഥാനിലുമുള്ള സഹോദരങ്ങൾ ഒന്നിച്ചു

ഇന്ത്യക്കാരനായ സിക്ക ഖാൻ 1947 -ലെ വിഭജനത്തിന് ശേഷം തന്റെ പാകിസ്ഥാനിലുള്ള സഹോദരനെ ആദ്യമായി കണ്ടുമുട്ടിയിരിക്കയാണ്. കോളനി ഭരണത്തിൻ്റെ അവസാനം സിക്ക ഖാനും സഹോദരൻ സാദിഖ് ഖാനും വേർപിരിഞ്ഞു. ഈ കൂടിച്ചേരൽ ഏഴ് പതിറ്റാണ്ടിന്റെ വേർപാടിന് ശേഷമാണ്. സിക്കയ്ക്ക് അന്ന് ആറ് മാസം മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു. സിക്കയുടെ പിതാവും സഹോദരിയും വംശീയ കലാപത്തിൽ കൊല്ലപ്പെട്ടു. എന്നാൽ സഹോദരൻ സാദിഖ് എങ്ങനെയോ പാകിസ്ഥാനിൽ എത്തിപ്പെട്ടു. 10 വയസ് മാത്രമായിരുന്നു അന്ന് സാദിഖിന് പ്രായം. ‘ആ വേദന എന്റെ അമ്മയ്ക്ക് സഹിക്കാനായില്ല. അവർ നദിയിൽ ചാടി…

Read More
Click Here to Follow Us