നടി നിത്യാ മേനൻ വിവാഹിതയാകുന്നു; വരൻ മലയാളത്തിലെ പ്രമുഖ നടൻ?

ബെംഗളൂരു: നടി നിത്യാ മേനൻ വിവാഹിതയാകുന്നതായി റിപ്പോർട്ട്. വരൻ മലയാള സിനിമയിലെ പ്രമുഖ നടനാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരും ഒരേ വർഷങ്ങളിൽ സിനിമയിൽ എത്തുകയും സിനിമയിലെത്തിയ നാൾ മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇരുവരുടെയും വീട്ടുകാർ വിവാഹം ഉറപ്പിച്ചതായിട്ടാണ് അറിയുന്നത്. അതേസമയം, വിവാഹത്തെ കുറിച്ച് സംസാരിക്കാൻ നടി ഇതുവരെയും തയ്യാറായിട്ടില്ല.

Read More
Click Here to Follow Us