ബെംഗളൂരുവിൽ മൂന്ന് ദിവസത്തിനിടെ നടന്നത് ആറ് കൊലപാതകങ്ങൾ

ബെംഗളൂരു:  ബെംഗളൂരുവിൽ വെള്ളിയാഴ്ച മുതൽ രണ്ട് സ്ത്രീകളുടേതുൾപ്പെടെ ആറ് കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൊലപാതകങ്ങളിൽ അഞ്ചെണ്ണം നഗരത്തിന്റെ പ്രാന്തപ്രദേശത്തും ഒരെണ്ണം ശിവാജിനഗറിലുള്ള നഗരപരിധിക്കുള്ളിലുമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു. കൂടാതെ ഒരു മലയാളിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഞായറാഴ്ച, ബെംഗളൂരുവിന് പടിഞ്ഞാറ് കെങ്കേരി പോലീസ് പരിധിയിൽ, ഹെമ്മിഗെപുരയിലെ ഗൊല്ലഹള്ളിയിൽ താമസിക്കുന്ന ഹേമന്ത് കുമാറിന്റെ (26) മൃതദേഹം നൈസ് അണ്ടർപാസിന് സമീപം കണ്ടെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ബനശങ്കരി സ്വദേശിയായ സ്ക്രാപ്പ് ഡീലർ പ്രജ്വലിനെ (21) മർദിച്ച് കൊലപ്പെടുത്തിയത്. ഒമ്പതാം…

Read More
Click Here to Follow Us