ആഭ്യന്തരമന്ത്രിയുടെ നിർദേശം; കുടിയേറ്റ തൊഴിലാളികളുടെ രേഖകൾ പരിശോധിക്കുന്നത് ശക്തമാക്കി കർണാടക പോലീസ്

ബെംഗളൂരു : വിദേശ പൗരന്മാരുടെയും അനധികൃത കുടിയേറ്റക്കാരുടെയും രേഖകൾ പരിശോധിക്കാൻ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിർദേശത്തെ തുടർന്ന്, എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും രേഖകൾ പരിശോധിക്കാൻ ഒരുങ്ങി സിറ്റി പോലീസ്. പരിശോധിച്ച 4,000 തൊഴിലാളികളിൽ മതിയായ വിവരങ്ങൾ സമർപ്പിച്ച 518 തൊഴിലാളികളെ തിങ്കളാഴ്ച രാവിലെ മംഗലാപുരത്ത് രേഖകൾ പരിശോധിക്കുന്നതിനായി കസ്റ്റഡിയിലെടുത്തതായി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. ഇവരുടെ വോട്ടേഴ്‌സ് ഐഡന്റിറ്റി ആധാർ പോലുള്ള തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചുവരികയാണ്. ആധാർ കാർഡുകളിലും ബാങ്ക് പാസ്‌ബുക്കുകളിലും പോലീസിന് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ക്രോസ് വെരിഫൈ ചെയ്യാൻ…

Read More
Click Here to Follow Us