മേജർ കുമുദ് ദോഗ്ര തന്റെ നവജാത ശിശുവിനെയും കൊണ്ട്‌ ഭര്‍ത്താവിന് അന്ത്യോപചാരം അർപ്പിച്ചു!

ന്യൂഡല്‍ഹി: വേണ്ടപെട്ടവരുടെ മരണകൊണ്ടുണ്ടാകുന്ന ദുഃഖം നമുക്ക് എല്ലാവര്‍ക്കും അറിയാം.  ദിവസങ്ങള്‍ കഴിയുമ്പോള്‍ നമ്മള്‍ അത് പതിയെ പതിയെ അതിജീവിക്കും, എങ്കിലും മേജര്‍ കുമുദ് ദോഗ്ര കാണിച്ച ആ ധൈര്യം അല്ലെങ്കില്‍ ആ ആത്മസമീപനം ആര്‍ക്കും ഉണ്ടാകില്ല. മേജര്‍ കുമുദ് ദോഗ്രയെ അറിയുന്നവര്‍ കുറവായിരിക്കും, ചിലപ്പോള്‍ ഈ പേര് ആരും കേട്ടിട്ട് പോലുമുണ്ടാവില്ല.  കേട്ടിട്ടില്ലെങ്കില്‍ നിങ്ങളും അറിയുക എന്തുകൊണ്ടാണ് കുമുദ് ദോഗ്ര ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നതെന്ന്. കുമുദ് ദോഗ്ര ഇന്ത്യന്‍ സേനയിലെ മേജര്‍ ആണ്.  അവരുടെ ഭര്‍ത്താവ്  ടി. വാട്‌സ് ഇന്ത്യന്‍ എയര്‍ഫോഴ്സിലെ വിംഗ്…

Read More