കിയാര അദ്വാനി സിദ്ധാർത്ഥ് മൽഹോത്ര തമ്മിലുള്ള വിവാഹ പ്രഖ്യാപനം ഡിസംബർ 2ന് ?????

മുംബൈ : ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയുടെയും സിദ്ധാർത്ഥ് മൽഹോത്രയുടെയും വിവാഹ കിംവദന്തികൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശക്തിപ്പെടുന്നു. ഇരുവരും ഇതുവരെ തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദമ്പതികൾ വിവിധ അവസരങ്ങളിൽ ഒരുമിച്ച് കണ്ടതിന് ശേഷം ആരാധകർ ഊഹിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഞായറാഴ്ച കിയാര തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു റീൽ വീഡിയോ പങ്കിട്ടത്. അതിനുശേഷം നടൻ നടൻ സിദ്ധാർത്ഥ് മൽഹോത്രയുമായുള്ള കിയാര അദ്വാനിയുടെ വിവാഹം ഡിസംബർ 2, 2022 ന് പ്രഖ്യാപിച്ചേക്കുമെന്ന് ആരാധകർ ഊഹിക്കാൻ തുടങ്ങിയത്. വീഡിയോയിൽ കിയാര തന്റെ മനോഹരമായ പുഞ്ചിരി വിടർത്തി. . ഇത്…

Read More