അസിസ്റ്റൻ്റ് പ്രൊഫസർ പരീക്ഷ : കെഇഎ 3 ഉദ്യോഗാർത്ഥികളുടെ മാർക്ക് ഷീറ്റ് തടഞ്ഞു

ബെംഗളൂരു: അസിസ്റ്റന്റ് പ്രൊഫസർ റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ മൂന്ന് ഉദ്യോഗാർത്ഥികളുടെ ഇടക്കാല മാർക്ക് ലിസ്റ്റ് കർണാടക എക്സാമിനേഷൻസ് അതോറിറ്റി (കെഇഎ) തടഞ്ഞു. ശനിയാഴ്ചയാണ് കെഇഎ ഇടക്കാല മാർക്ക് ലിസ്റ്റ് പുറത്തുവിട്ടത്. റിക്രൂട്ട്‌മെന്റ് പ്രക്രിയയിലെ അപാകതകളെക്കുറിച്ചുള്ള അന്വേഷണം കാരണം , അത് മൂന്ന് ഉദ്യോഗാർത്ഥികളുടെ ഫലം പുറത്തുവിട്ടിട്ടില്ല: മൈസൂർ സർവകലാശാലയിൽ പിഎച്ച്‌ഡി വിദ്യാർത്ഥിനിയായിരുന്ന സൗമ്യ, മറ്റ് രണ്ട് ഉദ്യോഗാർത്ഥികളുടെ മാർക്ക് ഷീറ്റ് ആണ് തടഞ്ഞത്. പരീക്ഷ തുടങ്ങുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് ഭൂമിശാസ്ത്ര വിഷയത്തിന്റെ ചോദ്യപേപ്പർ വാട്‌സ്ആപ്പ് വഴി ചോർന്നതായി പരാതി. ചില ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയെ…

Read More
Click Here to Follow Us