മേരി ആവാസ് സുനോ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ജയസൂര്യ, മഞ്ജുവാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത മേരി ആവാസ് സുനോ എന്ന ചിത്രം മെയ് 13 നാണ് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. മികച്ച വിജയം നേടി ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഈ മാസം 24ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. ഒരു റേഡിയോ ജോക്കിയുടെ കഥയിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. വെള്ളം എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഗൗതമി നായര്‍, ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ്…

Read More