ബെംഗളൂരു : ബെലഗാവി ജില്ലയിൽ അയൽക്കാരെ ക്രിസ്ത്യാനികളാക്കി എന്നാരോപിച്ച് ഹിന്ദുത്വ സംഘടനകൾ ആക്രമിച്ച ദളിത് കുടുംബത്തിലെ അംഗങ്ങൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മതപരിവർത്തനം ആരോപിച്ച് വീട്ടിലെത്തിയ തങ്ങളെ കുടുംബാംഗങ്ങൾ മർദ്ദിച്ചതായി ബെലഗാവിയിലെ തുകനാട്ടിയിലുള്ള ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ അംഗങ്ങൾ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, മതപരിവർത്തനം നടന്നിട്ടില്ലെന്നും വസതിയിൽ എത്തിയ ഹിന്ദുത്വ ഗ്രൂപ്പുകളിൽ നിന്നുള്ളവരെ വീട്ടുകാർ ആക്രമിച്ചിട്ടില്ലെന്നും കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ കേസിൽ ഇതുവരെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. പോലീസ് ഇരുട്ടിൽ തപ്പുകയാണ് “ഞങ്ങൾ രണ്ട് ഗ്രൂപ്പുകളിൽ നിന്നും…
Read More