ബിക്കാനീർ എക്സ്പ്രസ് പാളം തെറ്റി; യാത്രക്കാർക്ക് പരിക്ക്

ബെംഗളൂരു : പശ്ചിമ ബംഗാളിലെ ദോമോഹാനിക്ക് സമീപം ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് പാളം തെറ്റി, നിരവധി യാത്രക്കാർക്ക് പരിക്കേറ്റു .

Read More
Click Here to Follow Us